Anuragathin Velayil
Vineeth Sreenivasan Lyrics


Jump to: Overall Meaning ↴  Line by Line Meaning ↴

പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ ഞാൻ ആയിഷയോടൊപ്പം നടന്നു .
വടക്കാൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിര കാറ്റുണ്ട്.
അതവളുടെ തട്ടതിലും മുടിയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഓരോതവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ചു കൂടി കൂടി വന്നു.
അന്ന് ആ വരാന്തയിൽ വെച്ച് ഞാൻ മനസിലുറപ്പിച്ചു മറ്റൊരുത്തനും ഞാൻ ഇവളെ വിട്ടു കൊടുകില്ലന്നു. ഈ ഉമ്മച്ചികുട്ടി ഇവൾ എന്റെതാണെന്ന്...
ഹാ... ഹാ ഹ ഹാ... ഹാ.ഹാ...
അനുരാഗത്തിന് വേളയില്
വരമായ് വന്നൊരു സന്ധ്യയില്
മനമേ നീ പാടൂ... പ്രേമാര്ദ്രം...
(അനുരാഗത്തിന്...)
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന് വിസ്മയം
ഇനി എന്റെ മാത്രം... എന്റെ മാത്രം...
(അനുരാഗത്തിന്...)
സാഹിബാ... സാഹിബാ... സാഹിബാ... സാഹിബാ...
സാഹിബാ... സാഹിബാ... സാഹിബാ...(2)
സാഹിബാ... സാഹിബാ... സാഹിബാ...
നുരയുമോരുടയാടയില്...
നുരയുമോരുടയാടയില്
മറയുവതു നിന് മെയ്യഴകോ...
കനവിലിന്നൊരു കനിവുമില്ലാ-
തിനിയാ മുറിവു തന്നു നീ ...
നിറയൂ ...ജീവനില് നീ നിറയൂ...
അണയൂ... വിജനവീഥിയില് അണയൂ...
അവളെന് നെഞ്ചിന് നിസ്വനം.ഓ...
അവള് ഈ മണ്ണിന് വിസ്മയം... ഓ...
കുളിരുന്നുണ്ടീ തീനാളം...
ഹാ... ഹാ ഹ ഹാ... ഹാ.ഹാ...
അനുരാഗത്തിന് വേളയില്
വരമായ് വന്നൊരു സന്ധ്യയില്
മനമേ നീ പാടൂ... പ്രേമാര്ദ്രം...
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന് വിസ്മയം
ഇനി എന്റെ മാത്രം... എന്റെ മാത്രം...
അനുരാഗത്തിന്...




വരമായ് വന്നൊരു...
മനമേ നീ... പ്രേമാര്ദ്രം...

Overall Meaning

The song "Anuragathin Velayil" by Vineeth Sreenivasan is a love ballad expressing the singer's deep affection for his lover. The lyrics describe the memories the singer has shared with his love, including a time they spent together at the Pyyannur College, where they walked together under the moonlight, and the sight of his lover's hair blowing in the wind as they drive on the roads of Kerala. The singer reminisces about the moments they shared, and even though he has left his lover, he still cherishes their memories.


The chorus of the song emphasizes the power of love, as the singer pleads with his lover to sing for him, saying "Let my heart sing with love." The song also talks about the physical and emotional sensations that come with being in love. The lyrics describe the "thrilling" feeling in his chest when he thinks of her, and how her presence makes his heart beat faster. The singer feels that his love has given purpose to his life, saying "Only she fills my heart with wonder" and "Now she is mine, only mine."


Overall, the song is a beautiful tribute to the power of love and the memories that it creates. It conveys the message that love gives meaning to life and that even after separation, the memories of love continue to bring joy and happiness.


Line by Line Meaning

പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ ഞാൻ ആയിഷയോടൊപ്പം നടന്നു.
With the breeze of Pyyannoor College, I walked along with my beloved.


വടക്കാൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിര കാറ്റുണ്ട്.
A special kind of wind that can only be found in northern Kerala is blowing.


അതവളുടെ തട്ടതിലും മുടിയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.
Everything on her waist and hair was swaying and moving.


ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഓരോതവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ചു കൂടി കൂടി വന്നു.
Every time from darkness to light, the girl's innocence and purity were increasing.


അന്ന് ആ വരാന്തയിൽ വെച്ച് ഞാൻ മനസിലുറപ്പിച്ചു മറ്റൊരുത്തനും ഞാൻ ഇവളെ വിട്ടു കൊടുക്കില്ലന്നു.
That day, amidst that breeze, I realized that I won't leave her for anyone else.


ഈ ഉമ്മച്ചികുട്ടി ഇവൾ എന്റെതാണെന്ന്...
This young woman is mine, she belongs to me...


അനുരാഗത്തിന് വേളയില്
In the season of love,


വരമായ് വന്നൊരു സന്ധ്യയില്
On a beautiful evening arrived


മനമേ നീ പാടൂ... പ്രേമാര്ദ്രം...
Oh heart, sing... a song of love...


(അനുരാഗത്തിന്...)
(For the season of love...)


ഉലയുന്നുണ്ടെൻ നെഞ്ചകം
My heart is fluttering


അവളീ മണ്ണിന് വിസ്മയം
Surprised by her magical touch


ഇനി എന്റെ മാത്രം... എന്റെ മാത്രം...
Now, it's only mine... only mine...


(അനുരാഗത്തിന്...)
(For the season of love...)


സാഹിബാ... സാഹിബാ... സാഹിബാ... സാഹിബാ...
Oh my dear... oh my dear...


സാഹിബാ... സാഹിബാ... സാഹിബാ...(2)
Oh my dear... oh my dear... (2)


സാഹിബാ... സാഹിബാ... സാഹിബാ...
Oh my dear... oh my dear...


നുരയുമോരുടയാടയില്...
In a dance of light...


നുരയുമോരുടയാടയില്
In a dance of light


മറയുവതു നിന് മെയ്യഴകോ...
Your beauty blossoms like a May flower...


കനവിലിന്നൊരു കനിവുമില്ലാ-
There's no dream from which I don't wake up with a desire


തിനിയാ മുറിവു തന്നു നീ ...
You are the one who sets the limits, oh...


നിറയൂ ...ജീവനില് നീ നിറയൂ...
Color me... color me in your life...


അണയൂ... വിജനവീഥിയില് അണയൂ...
Embrace me... on this path of destiny...


അവളെന് നെഞ്ചിന് നിസ്വനം.ഓ...
She is the rhythm of my heart, oh...


അവള് ഈ മണ്ണിന് വിസ്മയം... ഓ...
She is the magic in this soil, oh...


കുളിരുന്നുണ്ടീ തീനാളം...
Cool and refreshing is this paradise...


ഹാ... ഹാ ഹ ഹാ... ഹാ.ഹാ...
Ha... ha ha ha... ha ha...


അനുരാഗത്തിന് വേളയില്
In the season of love,


വരമായ് വന്നൊരു സന്ധ്യയില്
On a beautiful evening arrived


മനമേ നീ പാടൂ... പ്രേമാര്ദ്രം...
Oh heart, sing... a song of love...


ഉലയുന്നുണ്ടെൻ നെഞ്ചകം
My heart is fluttering


അവളീ മണ്ണിന് വിസ്മയം
Surprised by her magical touch


ഇനി എന്റെ മാത്രം... എന്റെ മാത്രം...
Now, it's only mine... only mine...


അനുരാഗത്തിന്...
For the season of love...


വരമായ് വന്നൊരു...
On a beautiful evening arrived...


മനമേ നീ... പ്രേമാര്ദ്രം...
Oh heart... a song of love...




Contributed by Connor Y. Suggest a correction in the comments below.
To comment on or correct specific content, highlight it

Genre not found
Artist not found
Album not found
Song not found
Most interesting comments from YouTube:

@meezansa

മൂവി 📽:-തട്ടത്തിൻ മറയത്ത് ..... (2012)
ഗാനരചന ✍ :- വിനീത് ശ്രീനിവാസൻ
ഈണം 🎼 :- ഷാൻ റഹ്മാൻ
ആലാപനം 🎤:-വിനീത് ശ്രീനിവാസൻ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
(പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ
ഞാൻ ആയിഷയോടൊപ്പം നടന്നു .
വടക്കാൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന
ഒരു പ്രത്യേകതരം പാതിര കാറ്റുണ്ട്.
അതവളുടെ തട്ടതിലും മുടിയിലുമൊക്കെ
തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഓരോതവണ
വരുമ്പോഴും പെണ്ണിന്റെ മൊഞ്ചു കൂടി കൂടി വന്നു.
അന്ന് ആ വരാന്തയിൽ വെച്ച് ഞാൻ മനസിലുറപ്പിച്ചു
മറ്റൊരുത്തനും ഞാൻ ഇവളെ വിട്ടു കൊടുകില്ലന്നു.
ഈ ഉമ്മച്ചികുട്ടി ഇവൾ എന്റെതാണെന്ന്... )

ഹാ... ഹാ ഹ ഹാ... ഹാ.ഹാ...
അനുരാഗത്തിൻ വേളയി ൽ
വരമായ് വന്നൊരു സന്ധ്യയിൽ
മനമേ നീ പാടൂ... പ്രേമാർദ്രം...
(അനുരാഗത്തിൻ...)
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിൻ വിസ്‌മയം
ഇനി എന്റെ മാത്രം... എന്റെ മാത്രം...
(അനുരാഗത്തിൻ...)

സാഹിബാ... സാഹിബാ... സാഹിബാ... സാഹിബാ...
സാഹിബാ... സാഹിബാ... സാഹിബാ...(2)
സാഹിബാ... സാഹിബാ... സാഹിബാ...

നുരയുമോരുടയാടയിൽ...
നുരയുമോരുടയാടയിൽ
മറയുവതു നിൻ മെയ്യഴകോ...
കനവിലിന്നൊരു കനിവുമില്ലാ-
തിനിയാ മുറിവു തന്നു നീ ...
നിറയൂ ...ജീവനിൽ നീ നിറയൂ...
അണയൂ... വിജനവീഥിയിൽ അണയൂ...
അവളെൻ നെഞ്ചിൻ നിസ്വനം.ഓ...
അവൾ ഈ മണ്ണിൻ വിസ്മയം... ഓ...
കുളിരുന്നുണ്ടീ തീനാളം...

ഹാ... ഹാ ഹ ഹാ... ഹാ.ഹാ...
അനുരാഗത്തിൻ വേളയി ൽ
വരമായ് വന്നൊരു സന്ധ്യയിൽ
മനമേ നീ പാടൂ...പ്രേമാർദ്രം ...
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിൻ വിസ്‌മയം
ഇനി എന്റെ മാത്രം... എന്റെ മാത്രം...
അനുരാഗത്തിൻ... ...............
വരമായ് വന്നൊരു...
മനമേ നീ... പ്രേമാർദ്രം.................



@melo95872

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Ulayunnunden nenjakam, avalee mannin vismayam

Ini ente mathram, ente mathram…



Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…



Nurayumo-rudayadayil…

Nurayumorudayadayil marayuvath ninmeyazhako

Kanavilinoru kanivumillathoriniya murivo thannu nee

Nirayoo… jeevanil nee nirayu

Anayoo… vijana veedhiyilanayu

Avalen nenjin niswanam, Oo…

Avalee mannin vismayam, Oo…

Kulirunnundee theenaalam

…. ah…ha….



Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Ulayunnunden nenjakam, avalee mannin vismayam

Ini ente mathram, ente mathram…



Anuraagathin……. , varamai vannoru…….

Manamee nee……. , premardram…



@elegantcaptures

Anuragathin velayil varamaayi vannoru sandhyayil
maname nee padoo premardhram
ulayunnunden nenjakam avalee mannin vismaya
iniyente maathram ente mathram
saahiba saahiba saahiba saahiba saahiba saahiba

nurumorudayaadayil
nurumorudayaadayil marayuvathu ninneeazhakukal
kanavilinnoru kanivumilla iniyumurivu thannu nee
nirayoo jeevanil nee nirayoo
anayoo vijana veedhiyil nee anayoo
avaleenenjin niswanam avalee mannin vismayam
kulirunnunden theenaalam

Anuragathin velayil varamaayi vannoru sandhyayil
maname nee padoo premardhram
ulayunnunden nenjakam avalee mannin vismaya
iniyente maathram ente mathram

Anuragathin varamaayi vannoru
maname nee premardhram



All comments from YouTube:

@harisree1637

2012 ൽ ആദ്യമായി കോളേജിൽ പോയപ്പോൾ പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന പരിപാടിയിൽ ഈ പാട്ട് കേട്ട് ഞാൻ ഒരു ചേട്ടനെ വായിനോക്കുന്നുണ്ടാരുന്നു.. വർഷങ്ങൾ കഴിഞ്ഞു.. അങ്ങേര് ഇപ്പൊ എന്റെ കെട്ടിയോൻ.. 🤗

@sreerags905

😍👍

@jyothik9868

Ithokke aanu sister life.. pranaichavane kittiyallo nammakku athinu baagym indailla 😂

@rockybai418

Yenta aliya pwoli 😂❤

@kichussongs4521

Uff kollam❤️🔥

@shijujoseph7681

😍😍🙏

15 More Replies...

@off2455

എന്റെ plus one പഠനകാലം...മറക്കാത്ത ഓര്‍മകള്‍ സമ്മാനിച്ച സിനിമ....പടം കഴിഞ്ഞ് ഇറങ്ങിയപ്പോഴുള്ള ആ ഒരു Feel ...uff ന്റെ സാറേ♥

@Anacondasreejith

എൻ്റെ +2 കാലഗട്ടം

@ajithmahesh2532

എന്റേം 🥰👋👋👋

@sona-nb9eu

Same- njan adyamayi theatre poyi Kanda padam❤

More Comments

More Versions